Posts

വയനാടിന്റെ കണ്ണീരും കേരളത്തിന്റെ കൈത്താങ്ങും

ഏറെ വൈകാരികമായ ഒരു ദിവസത്തിലൂടെ ആണ് ഞാൻ ഇന്ന് കടന്നുപോയത്. അതിൽ ഏറ്റവും എടുത്തു പറയേണ്ടത് നമ്മളുടെ കേരളത്തിൽ ഇന്നു കാണാൻ ഇടയായ ഒരു ദുരന്തം തന്നെ ആണ് നിങ്ങൾ ഒന്ന് ആലോജിച്ചു നോക്കു ഒരു രാത്രി കഴിയുന്നത്തോടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായ വീടും കുടുംബവുമെല്ലാം ഒന്ന് കണ്ണുചിമ്മി തുറക്കും മുന്നേ ഒലി ച്ചുപോയെന്ന യാഥാർഥ്യം ആ പാവം ജനങ്ങൾ മനസിലാക്കണം. നാം ഉൾപ്പെടുന്നവർ ഇവിടെ വാർത്തകളിൽ അമ്പരന്ന് നില്കുന്നത് അല്ലാതെ കാര്യമായ് ഒന്നും ചെയ്യുന്നില്ലെങ്കിൽ നമ്മൾ ഒകെ ഈ പറയുന്ന ധാർമികതക്കും മര്യാദക്കൊന്നും ഒരു തീപ്പട്ടികൊള്ളിയുടെ വിലപോലും ഇല്ല എന്നത് ആണ് വാസ്തവം. ഇന്നത്തെ ദിവസം തന്നെ എടുത്തു നോക്കിയാൽ നിരവധികാര്യങ്ങൾ നമുക്ക് ചെയ്യാൻ സാധിച്ചിരുന്നേനെ എന്നാൽ നമ്മളിൽ എത്രപേർ ഇതിനായ് തുനിഞ്ഞിറങ്ങി എന്നതും ചിന്തിക്കണം.  കുറെ മണ്ണുണികൾ കളക്ടർ അവധി പറയുന്നതും കാത്ത് അദ്ദേഹത്തിന്റെ ഫേസ്ബുക്കിന്നെമുന്നിൽ കുത്തിയിരിക്കുന്നു മറ്റുചിലർ 'pray for wayanad' എന്ന ഇൻസ്റ്റാ സ്റ്റോറിയും പോസ്റ്റ്‌ ചെയ്ത് വെറുതെ വീട്ടിൽ ഇരിക്കുന്നു. ഈ കണ്ട കോലാഹലം എല്ലാം ഉണ്ടായിട്ടും ഇരിക്കുന്ന സ്ഥലത്ത് നിന്നും നീ ഒന്നും എനി...

മഴവിൽ ഇന്ന് ഒരു ചർച്ച വിഷയം

         നമസ്കാരം എന്തുകൊണ്ട് ഈ വിഷയം എന്ന് ചോദിച്ചാൽ നിലവിൽ സംസാരിക്കാൻ ഇതിലും കാലിക പ്രസക്തി ഉള്ള മറ്റൊരു വിഷയം നമ്മൾ യുവാക്കളുടെ ഇടയിൽ ഉണ്ടോ എന്നതും സംശയം ആണ്.  കാരണം മറ്റൊന്നും അല്ല ഇത് ഇപ്പോൾ വളരെ ചർച്ച ചെയ്യപെടുന്നതും  നമ്മളുടെ നാട്ടിലും ലോകം മുഴുവൻ ഇതിനെ പറ്റി സംസാരിക്കുകയുമാണ് ചെയ്യുന്നത്. എന്തിരുന്നാലും ചില അഭിപ്രായങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു ചിലർ ഇവൻ ന്യൂജൻ ചിന്താഗതി ആണെന്നും ഞാൻ ഇതിനെ പിന്താങ്ങുന്നു എന്ന വാദവുമായ് വരാം. മറ്റുചിലർ വേണമെങ്കിൽ എന്നെ വിമർശിക്കാം കാല മാറ്റം വരുത്താത്ത ഒരു എഴുത്തുകാരൻ എന്നും പറഞ്ഞേക്കാം എന്തുമാകട്ടെ. ആദ്യം തന്നെ എന്റെ നിലപാടുകൾ വക്തമാകാം ഞാൻ ഒരു lgbtq എന്ന സംഘടനയുടെ ആളോ അല്ല എനിക്ക് പറയാൻ ഉള്ളത് ഇങ്ങനെ ഉള്ളവർ നമുക്ക് ഈ സമൂഹത്തിന്  അനിവാര്യമാണോ എന്നത് ആണ്. ഞാൻ പറയുകയാണങ്കിൽ ഒത്തിരി അതികം പേർ തങ്ങളുടെ ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങളെ സംസാരിക്കാനാവാതെ വിഷമിക്കുന്നുണ്ട് അവരെ എല്ലാം ഈ സംഘടനകൾ സംരക്ഷിക്കുക ഓ അവരുടെ കൂടെ അവർക്കായ് നിൽക്കുകയും ചെയുന്നെങ്കില്ല അത് തീർത്തും നല്ലത് ആണ്. എന്നാൽ നിങ്ങൾ നോക്കു എത്ര പേർക്ക് വേ...

റോഡിലെ കുണ്ടും കുഴിയും ചർച്ച ചെയ്യേണ്ട വിഷയമോ...?

     ഈ വിഷയത്തെ പറ്റി പറയാൻ ഉണ്ടായ കാരണം എന്തെന്നാൽ കഴിഞ്ഞ ദിവസം ടീവിയിൽ കണ്ട ഒരു ആക്ഷേപ ഹാസ്യ പരമ്പര മൂലം ആണ് അതിൽ റോഡും  അതിലെ കുഴികളും അതു വരുത്തി വെക്കുന്ന വിനകകളും ആണ് വിഷയം.എന്ത് ഇരുന്നാലും ഇതിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ നിരവതി സംവാദങ്ങൾ നിലവിൽ നടക്കുന്നുണ്ട്. ഈ കഴിഞ്ഞ ഇടെ "ന്നാ താൻ കേസ് കൊട് " എന്ന സിനിമയുടെ പോസ്റ്റർ ഉം ഇതിൽ പരാമർശികപ്പെടേണ്ടത് ആണ്  എന്നത് വാസ്തവം അതിന്റെ ചുവർ പരസ്യത്തിൽ ഇതിനെ വിമർശിക്കുന്ന ചില വാചകങ്ങൾ ഉണ്ടായിരുന്നു എന്നതും സത്യം ആണ്                              ഇതു കാണുമ്പോൾ നെറ്റി ചുളിക്കുന്നവർ ഉണ്ട് കാരണം അത് അവർ പക്ഷം പിടിക്കുന്ന പാർട്ടിയുടെ ഭരണം ആണെന്ന കാര്യം കൊണ്ട് ആണ്. വന്ന് വന്ന് ഒരു കലാകാരന് തന്റെ ആവിഷ്കാരത് സ്വാതന്തര്യത്തിന് പോലും ഇല്ല എന്നത് തീർത്തും വിഷമം ജനിപ്പിക്കുന്ന ഒന്നാണ്  ഈ വിഷയത്തിൽ കേട്ട ഒരു മുടന്തൻ നിലപാട് ആണ് പണ്ട് ഭരിച്ചവരും റോഡ് ഒന്നും നന്നാക്കിയല്ലല്ലോ എന്ന് അത് കൊണ്ട് തന്നെ ആണ് ഇവിടെ വീണ്ടും ഭരണം മാറിയതും എല്ലാം എന്നാൽ ജനം എപ്പോ...

ബഹിരാകാശതുള്ള ചില കുലസ്ത്രീകൾ

ബഹിരകാശതുള്ള      ചില     കുൽസ്ത്രീകൾ                              ആരാണ് കുലസ്ത്രീകൾ ഇതിന്റെ ശരിയായ വ്യാഖ്യാനം കുലതിന്റെ  മഹിമകൾ തെറ്റാതെ കാത്തുസുക്ഷിക്കുന്ന സ്ത്രീ ആണ് കുലസ്ത്രീകൾ എന്നാൽ ഇന്ന് അതു തീർത്തും വേറെ രീതിയിൽ വ്യാഖ്യാനിക്കുന്നതിനു കാരണമായതും സ്ത്രീകൾ തന്നെ ആണ് എന്നത് ആണ് വാസ്തവം ഈ കഴിഞ്ഞ ദിവസം കുടുംബത്തിൽ നടന്ന ഒരു ചർച്ച ആണ് ഈ വിഷയം എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. അത് പറയുവാൻ ഞാൻ താല്പര്യപെടുന്നില്ല എന്നാൽ ഈ വിഷയത്തെ കുറിച് ഇവിടെ ചർച്ച ചെയ്യാൻ ഞാൻ ഒരുക്കം ആണ്.                               ഈ കാലഘട്ടത്തിൽ സ്വന്തം ആഗ്രഹങ്ങളും സ്വന്തം ഇഷ്ടങ്ങളും മറച്ചു വെച്ച് ഭർത്താവിന്റെ ഇഷ്ടങ്ങൾ കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ജീവിച്ച് ആ ജീവിതം തന്നെ തന്റെ മകളില്ലേക്ക് അടിച്ചേല്പിക്കുന്നത് ഒരു തരം കുലസ്ത്രി പരമായ ആശയം ആണ്. പിന്നെ അപ്പുറത്തെ വീട്ടിലെ കുട്ടി അവൾക്ക് ഇഷ്ടം ഉള്ള വസ്ത്രം ധരിച് പുറത്ത് ഇറങ്ങിയാൽ അത് കണ...

കറുപ്പും വെളുപ്പും എന്തുകൊണ്ട് വേർതിരിക്കുന്നു ഒരു അവലോകനം

www.soorajthewriter.com മനുഷ്യൻ ലോകത്തിലെ ഏറ്റവും ആദ്യത്തെതും ഏറ്റവും ബുദ്ധി ഉള്ളതും  ആയ ഒരു സൃഷ്ടി ആണ് എന്നാൽ ക്രിസ്ത്യൻ വിശ്വാസ പ്രകാരം അവൻ ഭൂമിയിൽ ഉള്ള എല്ലാതിന്റെയും അധിപൻ ആണ് എന്നാണ് എന്നാൽ ചില കാര്യങ്ങളിൽ ഒരു മൃഗത്തിന്റെ അത്ര പോലും ചിന്ത ബോധം ഇല്ല എന്നത് ആണ് വാസ്തവം അതിൽ ഒന്നാണ് തൊലി നിറം കൊണ്ടേ വേർതിരിച്ചു സഹജീവികളെ മാറ്റിനിർത്തുന്നത്                      പുഴു എന്ന ചലച്ചിത്രം ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ കാണുക ഉണ്ടായി അതിൽ നിറം മാത്രം  അല്ല  മനുഷ്യനെ ജാതി വേർതിരിവും കൂടെ കൂടി ചേർന്ന തരത്തിൽ ആണ് കാണാൻ കഴിഞ്ഞത്  ഇതിനു ഈ കാലഘട്ടത് പോലും യാതൊരു വ്യത്യാസം ഇല്ല എന്നത് തികച്ചും നിരാശകരമായ കാര്യം തന്നെ ആണ് ഈ കുറിപ്പ് ഇന്റെ തലകെട്ടു പോലെ വേർതിരിച്ചു കാണുന്നത്  പല തലങ്ങളിൽ സംഭവിച് കൊണ്ടിരിക്കുന്നു ഞാൻ കേട്ട് അറിഞ്ഞ ഒരു അറിവ് ഇണ്ട്  പണ്ട് ബ്രിട്ടീഷ്കാർ ഇന്ത്യയിൽ എക്ക് പാലയനം ചെയ്തത് ദ്രാവിടർ ആയ മനുഷ്യരെ മാറ്റി നന്നാകുക എന്നത് ആണ് ഇത് കൊണ്ട് തന്നെ ഈ ആശയം ലോകം എമ്പാടും തുടർന്ന് പോരുന്നു "വൈറ്റ് ഈസ്‌ ഗുഡ് ആൻഡ് ബ്ലാ...