കറുപ്പും വെളുപ്പും എന്തുകൊണ്ട് വേർതിരിക്കുന്നു ഒരു അവലോകനം
www.soorajthewriter.comമനുഷ്യൻ ലോകത്തിലെ ഏറ്റവും ആദ്യത്തെതും ഏറ്റവും ബുദ്ധി ഉള്ളതും ആയ ഒരു സൃഷ്ടി ആണ് എന്നാൽ ക്രിസ്ത്യൻ വിശ്വാസ പ്രകാരം അവൻ ഭൂമിയിൽ ഉള്ള എല്ലാതിന്റെയും അധിപൻ ആണ് എന്നാണ് എന്നാൽ ചില കാര്യങ്ങളിൽ ഒരു മൃഗത്തിന്റെ അത്ര പോലും ചിന്ത ബോധം ഇല്ല എന്നത് ആണ് വാസ്തവം അതിൽ ഒന്നാണ് തൊലി നിറം കൊണ്ടേ വേർതിരിച്ചു സഹജീവികളെ മാറ്റിനിർത്തുന്നത്
പുഴു എന്ന ചലച്ചിത്രം ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ കാണുക ഉണ്ടായി അതിൽ നിറം മാത്രം അല്ല മനുഷ്യനെ ജാതി വേർതിരിവും കൂടെ കൂടി ചേർന്ന തരത്തിൽ ആണ് കാണാൻ കഴിഞ്ഞത് ഇതിനു ഈ കാലഘട്ടത് പോലും യാതൊരു വ്യത്യാസം ഇല്ല എന്നത് തികച്ചും നിരാശകരമായ കാര്യം തന്നെ ആണ് ഈ കുറിപ്പ് ഇന്റെ തലകെട്ടു പോലെ വേർതിരിച്ചു കാണുന്നത് പല തലങ്ങളിൽ സംഭവിച് കൊണ്ടിരിക്കുന്നു ഞാൻ കേട്ട് അറിഞ്ഞ ഒരു അറിവ് ഇണ്ട് പണ്ട് ബ്രിട്ടീഷ്കാർ ഇന്ത്യയിൽ എക്ക് പാലയനം ചെയ്തത് ദ്രാവിടർ ആയ മനുഷ്യരെ മാറ്റി നന്നാകുക എന്നത് ആണ് ഇത് കൊണ്ട് തന്നെ ഈ ആശയം ലോകം എമ്പാടും തുടർന്ന് പോരുന്നു "വൈറ്റ് ഈസ് ഗുഡ് ആൻഡ് ബ്ലാക്ക് ഈസ് അഗ്ലി"
ഇനി ഇത് ഉണ്ടായി കൂടാ വരും തലമുറ എങ്കിലും ഇതിനെ കുറിച് ചിന്തിക്കണം വെളുപ്പ് കറുപ്പ് എന്ന് ഇല്ല നമ്മൾ എല്ലാരും ഒരു പോലെ ആണ് എന്നാ അപ്രിയ സത്യം നമ്മൾ മനസിലാക്കണം ഒരു പാട് സൗന്ദര്യ ഉത്പധന ക്രിമുകൾ പോലുള്ളവ ഇത്തരത്തിൽ ഉള്ള താരതമ്യങ്ങളെ കുറച്ചു കൂടെ ദൃടപ്പെടുത്തുന്നു എന്നാൽ ഈ ആശയങ്ങളെ തള്ളി കളഞ്ഞു കൊണ്ട് മനുഷ്യന് വേണ്ട മൂല്യങ്ങൾ തന്നു കൊണ്ട് നമ്മൾ ഇത്തരത്തിൽ ഉള്ള പായഞ്ജന ആശയങ്ങളെ തലി കെടുത്തേണ്ടത് ഉണ്ട് ഇതിനെ എല്ലാം യുവ തലമുറയിലെ നവാഗത നായകന്മാർ ഈ ലോകത്തെ മാറ്റി എടുക്കും എന്ന വിശ്വാസത്തോടെ ഞാൻ ഈ കുറുപ് അവസാനിക്കുന്നു
എന്ന്
സൂരജ്
Comments
Post a Comment