റോഡിലെ കുണ്ടും കുഴിയും ചർച്ച ചെയ്യേണ്ട വിഷയമോ...?
ഈ വിഷയത്തെ പറ്റി പറയാൻ ഉണ്ടായ കാരണം എന്തെന്നാൽ കഴിഞ്ഞ ദിവസം ടീവിയിൽ കണ്ട ഒരു ആക്ഷേപ ഹാസ്യ പരമ്പര മൂലം ആണ് അതിൽ റോഡും അതിലെ കുഴികളും അതു വരുത്തി വെക്കുന്ന വിനകകളും ആണ് വിഷയം.എന്ത് ഇരുന്നാലും ഇതിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ നിരവതി സംവാദങ്ങൾ നിലവിൽ നടക്കുന്നുണ്ട്. ഈ കഴിഞ്ഞ ഇടെ "ന്നാ താൻ കേസ് കൊട് " എന്ന സിനിമയുടെ പോസ്റ്റർ ഉം ഇതിൽ പരാമർശികപ്പെടേണ്ടത് ആണ് എന്നത് വാസ്തവം അതിന്റെ ചുവർ പരസ്യത്തിൽ ഇതിനെ വിമർശിക്കുന്ന ചില വാചകങ്ങൾ ഉണ്ടായിരുന്നു എന്നതും സത്യം ആണ്
ഇതു കാണുമ്പോൾ നെറ്റി ചുളിക്കുന്നവർ ഉണ്ട് കാരണം അത് അവർ പക്ഷം പിടിക്കുന്ന പാർട്ടിയുടെ ഭരണം ആണെന്ന കാര്യം കൊണ്ട് ആണ്.
വന്ന് വന്ന് ഒരു കലാകാരന് തന്റെ ആവിഷ്കാരത് സ്വാതന്തര്യത്തിന് പോലും ഇല്ല എന്നത് തീർത്തും വിഷമം ജനിപ്പിക്കുന്ന ഒന്നാണ് ഈ വിഷയത്തിൽ കേട്ട ഒരു മുടന്തൻ നിലപാട് ആണ് പണ്ട് ഭരിച്ചവരും റോഡ് ഒന്നും നന്നാക്കിയല്ലല്ലോ എന്ന് അത് കൊണ്ട് തന്നെ ആണ് ഇവിടെ വീണ്ടും ഭരണം മാറിയതും എല്ലാം എന്നാൽ ജനം എപ്പോഴും നോക്കുകുത്തികൾ ആയി നിൽക്കുകയാണ് ഓരോ പ്രാവശ്യവും പ്രേതിക്ഷകൾ വെച്ചുകൊണ്ട് വോട്ടുകൾ ചെയുന്ന ജനത്തെ മാറി മാറി വാങ്ങിക്കുകയാണ് ഓരോ സർക്കാരു കളും
ഇതിൽ ഏറ്റവും ശ്രേദ്ധേയമായ കാര്യം സംസ്ഥാനം ഭരിക്കുന്ന ശ്രീ പിണറായി വിജയന്റെ മരുമകൻ റിയാസ് ആണ് പൊതുവാരാമത്തു വകുപ്പ് കയ്കാര്യം ചെയുന്നത് എന്നത് ആണ്. ജി സുധാകരന്റെ കാലത്ത് യാതൊരു തരത്തിൽ ഉള്ള പ്രശ്നങ്ങളും ഇതിന്റെ പേരിൽ ഉണ്ടായിട്ടില്ല എന്നാൽ റിയാസ് ഇന്റെ ഭരണം തീർത്തും ദയനീയമാണ് എന്നതിന്റെ ഉദാഹരണം ആണ് നമ്മൾ കണ്ട് കൊണ്ട് ഇരിക്കുന്നത് നല്ലൊരു മന്ത്രിയെ മാറ്റി. പക്വത ഇല്ലാത്ത ഒരാളുടെ കൈയിൽ ആണ് ഇത്തരത്തിൽ പ്രധാനപെട്ട ഒരു മന്ത്രി സ്ഥാനം നല്ലക്കിയിരിക്കുന്നത്. ഇനിയങ്കിലും ഇതിരത്തിൽ ഉള്ള അബദ്ധങ്ങൾ പാർട്ടിയുടെ അടുത്ത് നിന്നും ഉണ്ടാകാതെ ഇരിക്കട്ടെ. പാർട്ടിയെ വിമർശിച്ചു എന്ന് കരുതി ഞാൻ മറ്റൊരു പാർട്ടിയുടെയും ആളല്ല ഞാൻ നേരും നേരിയുള്ള ഒരു കമ്മ്യൂണിസ്റ്റ് കാരന്റെ മകൻ ആണ് ഞാനും ആ പാർട്ടി യുടെ തന്നെ ഭാഗം ആണ് എന്നാൽ തെറ്റുചെയ്താൽ ചൂണ്ടി കാണിക്കേണ്ട ധർമ്മ ബോധം ഉള്ള ഒരു ഇന്ത്യൻ പൗരൻ ആണ് ഞാൻ എന്ന് വിശ്വസിക്കുന്നു തെറ്റ് ആര് ചെയ്താലും ഇനിയും അതു ചൂണ്ടി കാണിച്ച കൊണ്ടിരിക്കും ഇത്രെയും പറഞ്ഞു കൊണ്ട് ഞാൻ നിർത്തുന്നു
Comments
Post a Comment